സംഘടനാ വാർത്തകൾ - Activities

ജീവജലം ജനങ്ങളുടെ അവകാശം

ജീവജലം ജനങ്ങളുടെ അവകാശം -എം വി ജയരാജൻ ആരോഗ്യകരമായ കുടിവെള്ളം ജനങ്ങളുടെ അവകാശമായി സംരക്ഷിക്കപ്പെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ അഭിപ്രായപ്പെട്ടു. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് കുടിവെള്ളത്തിൽ ഒരു വില്പനചരക്കാക്കി മാറ്റുന്ന ലോകവ്യാപകമായ കച്ചവടം നടക്കുന്ന കാലമാ...

ആറാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത ഭാരവാഹികൾ

അക്വ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ. പ്രസിഡന്റ്‌ : സന്തോഷ്‌ കുമാർ ഇ എസ്  ജനറൽ സെക്രട്ടറി : തമ്പി എസ്  ട്രഷറര്‍ : രഞ്ജീവ് എസ്  വൈസ് പ്രസിഡന്റ് : നിഷ ബി വി       : ഡെമിൻ ദാമോദർ        : അബ്ദുൾ സത്താർ        : ബാബു എം എസ്  സെക്രട്ടറി : ശിഹാബുദ്ദീൻ എ  &nbs...

അനിൽരാജ് അനുസ്മരണം

അനിൽ രാജ് അനുസ്മരണം Click here https://meet.google.com/edp-dxzc-sua അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസഴ്സ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ്. അനിൽ രാജ് ആർ അനുസ്മരണം ഇന്ന് ( 13.05.2025 ചൊവ്വാഴ്ച രാത്രി 8:30 ന് )ഓൺലൈൻ ആയി ചേരുന്നു. സംഘടനക്ക് വേണ്ടി അശ്രാന്തം പരിശ്രമിച്ച നല്ലൊരു കലാകാരൻ കൂടിയായ നമ്മുടെ പ്രിയപ്പെട്ട സഹപ്രവത്തകന്റെ ഓർമ്മകൾ പങ്കിടുന്നതിനായി ഏവരും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടു...

വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

തിരുവനന്തപുരം ജില്ലയിൽ നിന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന വാട്ടർ അതോറിറ്റി ഓഫീസർമാരായ ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയർ ശ്രീ നാരായണൻ നമ്പൂതിരി,മെഡിക്കൽ കോളേജ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ അനിൽ ആർ, പ്രോജെക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ നിക്സൻ Nixon Lopez , ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ സന്തോഷ്‌, ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ പ്രകാശൻ, അസിസ്റ്റന്റ് എക്സിക്യൂട്ട...

അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

കേരള ജല അതോറിറ്റിയിലെ സൂപ്രണ്ടിംഗ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലുള്ള ഓഫീസർമാരുടെ സ്ഥലമാറ്റ ഉത്തരവിൽ കേരള സർക്കാരിന്റെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ പരിഗണിക്കാത്തതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ പ്രമോഷൻ, സ്ഥലമാറ്റം എന്നിവ ജലവിഭവ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. എന്നാൽ കേരള സർക്കാരിന്റെ 2017 ലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്...

അക്വ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നു

അക്വ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നു 

ജീവനക്കാരുടെയും പെൻഷൻകാരുടെയും 800 കോടിയോളം രൂപയുടെ കുടിശ്ശിക ലഭ്യമാക്കാൻ ധനമന്ത്രിക്ക് കത്ത് നൽകി

കുടിവെള്ള ചാർജ്ജ് വർദ്ധനവ് നടപ്പാക്കില്ല എന്ന 2016 ലെ ഇടതു മുന്നണി സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കിയത്  കാരണം ജീവനക്കാരുടെയും പെൻഷൻകാരുടെയും 800 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും ആയത് എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വേണ്ടി 45000 കോടി രൂപായു...

അക്വ പ്രകൃതിയുടെ ആഭിമുഖ്യത്തിൽ 'കാടിനെ അറിയാം ' പരിപാടി സംഘടിപ്പിച്ചു.

അക്വ പ്രകൃതിയുടെ ആഭിമുഖ്യത്തിൽ 'കാടിനെ അറിയാം ' പരിപാടി സംഘടിപ്പിച്ചു. വനം വകുപ്പുമായി ചേർന്ന് തിരുനെല്ലി കാടുകൾ പ്രതിനിധികൾ സന്ദർശിക്കുകയും ഒരു രാത്രി കാട്ടിൽ കഴിഞ്ഞു കൂടുകയും ചെയ്തു.

പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ അക്വ പ്രതിഷേധ ധർണ്ണ നടത്തി

സർക്കാരിന്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തിയായ പ്രക്ഷോഭം നടത്തും - സി.കെ. ഹരീന്ദ്രൻ എം.എൽ.എ   വാട്ടർ അതോറിറ്റി ജീവനക്കാർക്ക് സ്വസ്ഥമായും സന്തോഷത്തോടെയും ജോലി ചെയ്യാൻ അവസരം നൽകുന്ന രീതിയിൽ നീതിപൂർവകമായി പൊതുസ്ഥലം നടപ്പാക്കണമെന്ന് സി. കെ. ഹരീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. തൊഴിലെടുക്കുന്ന എല്ലാവർക്കും തൊഴിൽ സുരക്ഷയും മികച്ച സേവനവും വേതനവും, വിവേചന രഹിതമായ തൊഴിലിടവും ഉറപ്പാക്കുകയെന്ന...

പൊതുസ്ഥലമാറ്റ മാനദണ്ഡം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ യോഗം

ജനറൽ ട്രാൻസ്ഫർ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന മാനേജ്‌മെന്റ് നടപടികക്കെതിരെ ജില്ലാ കമ്മറ്റി കോഴിക്കോട് സർക്കിൾ ഓഫീസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ആതിര സ്വാഗതം പറഞ്ഞു . പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രഡിഡന്റ് ബാബു എം എസ്‌ വിശദീകരണം നടത്തി . തുടർന്ന് ജില്ലയുടെ ചാർജുള്ള സംസ്ഥാന പ്രസിഡന്റ് സന്തോഷ്കുമാർ സംസാരിച്ചു. പരിപാടിയിൽ 20 പേർ പങ്...