ടെക്നിക്കൽ മെമ്പർക്ക് കാലാവധി നീട്ടി നൽകുന്നതിനെതിരെ അക്വ ജലവിഭവവകുപ്പ് മന്ത്രിക്ക് പരാതി നൽകി
ടെക്നിക്കൽ മെമ്പർക്ക് കാലാവധി നീട്ടി നൽകുന്നതിനെതിരെ അക്വ ജലവിഭവവകുപ്പ് മന്ത്രിക്ക് പരാതി നൽകി പരാതി 👉 Click Here
ടെക്നിക്കൽ മെമ്പർക്ക് കാലാവധി നീട്ടി നൽകുന്നതിനെതിരെ അക്വ ജലവിഭവവകുപ്പ് മന്ത്രിക്ക് പരാതി നൽകി പരാതി 👉 Click Here
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്ന ഗ്രാമങ്ങളെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിൽ അവശേഷിച്ച എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ഹൃദയം കൊണ്ട് മലയാളി ഏറ്റെടുത്തിരിക്കുന്ന കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അതിജീവിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കിയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഓടിയെത്തിയ അമ്മമാർ, ചാലിയാർ പുഴയിൽ ജീവൻ ബലി കൊടുത്ത് മനുഷ്യജീവൻ തിരഞ്ഞ യുവജനങ്ങൾ, ആദിവാസി കുഞ്ഞിനെ മാറോടണച്ച് സുരക...
കേരള വാട്ടർ അതോറിറ്റിയിൽ പൊതു സ്ഥലം മാറ്റം പുരോഗമിക്കുന്ന ഘട്ടത്തിൽ മാനവ വിഭവശേഷി വിഭാഗം ചീഫ് എഞ്ചിനീയറെ പെട്ടന്ന് സ്ഥലം മാറ്റിയതിൽ അക്വ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഓഫീസർമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള അന്യായമായ ഇടപെടൽ ചെറുത്തത്തിന്റെ ഫലമാണ് ഈ സ്ഥലം മാറ്റമെന്ന് ഇതിനകം തന്നെ ആക്ഷേപം വന്നിട്ടുണ്ട്. സൂപ്രണ്ടിങ് എഞ്ചിനീയർമാരുടെ സ്ഥലം മാറ്റ അപേക്ഷ GT യുടെ ഭാഗമായ...
അസിസ്റ്റൻറ് എൻജിനീയർമാരുടെജനറൽ ട്രാൻസ്ഫർ സ്ഥലംമാറ്റത്തിൽ ജില്ലാ സെക്രട്ടറിയെ അന്യായമായി സ്ഥലം മാറ്റിയതിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ്ൻ്റെ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗവും മാർച്ചും നടത്തി. പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ഉത്തരവ് ഇറക്കി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെൻറ് നടപടിക്കെതിരെ യോഗം പ്രതിഷേധo രേഖപ്പെടുത്തുകയും ഓർഡർ കത്തിക്കുകയും ചെയ്തു. സംഘടനയുടെ...
പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ് തമ്പി, രഞ്ജീവ്, ജോയി എച്ച് ജോൺസ്, സരിതാ ഭാദുരി, ബൈജു വി, അനിൽ ആർ, അനിൽ പി, ഹസീബ് എച്ച്, അനിൽരാജ്, മണിമഞ്ജുഷ എന്നിവർ നേതൃത്വം നൽകി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ട്രാൻസറുകൾ ഒരു ദിവസത്തിനകം പരിശോധിച്ച് പരിഹരിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം അവസാന...
21/08/2024 ന്ന് പുറത്തിറക്കിയ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിച്ചതിനെതിരെയും, സംഘടനയുടെ കോട്ടയം ജില്ല സെക്രട്ടറിയേ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കൊണ്ടും നാളെ HRD വിഭാഗം ചീഫ് എഞ്ചിനീയർ/ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവരുടെ ഓഫീസിന് മുന്നിൽ അക്വ പ്രതിഷേധം സംഘടിപ്പിക്കുന്നു. കൂടാതെ, കോട്ടയം ജില്ലയിലും ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും...
അക്വ സംസ്ഥാന കമ്മറ്റി പുറത്തിറക്കുന്നപ്രസ്താവന ---------- മെയ് മാസം 31ന്ന് കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ടെക്നിക്കൽ മെമ്പറെ വീണ്ടും 3 മാസത്തേക്ക് പുനർ നിയമിച്ച ജലവിഭവ വകുപ്പിന്റെ ഉത്തരവിനെതിരെ അക്വ കടുത്ത അതൃപ്തി അറിയിച്ചതാണ്. സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു... Government are pleased to extend the term of Sri Sethukumar S....
വാട്ടർ അതോറിറ്റി ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റ നടപടികളിൽ മാനദണ്ഡം പാലിക്കാത്തതിനെതിരെ അക്വ പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നോടിയായി അസോസിയേഷൻ വാട്ടർ അതോറിറ്റി എച് ആർ ഡി ചീഫ് എഞ്ചിനീയർക്ക് കത്ത് നൽകി.
എക്സിക്യൂട്ടിവ് എഞ്ചിനീയർമാരുടെ പൊതു സ്ഥലംമാറ്റവും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പ്രമോഷനും പുറത്തിറങ്ങി.
വയനാട് ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും കേരള വാട്ടർ അതോറിറ്റി ഇതുവരെ വിതരണം ചെയ്തത് അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം. ക്യാംപുകളിലും മറ്റിടങ്ങളിലും ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജല ഉപഭോഗത്തിനനുസൃതമായി ടാങ്കര്‍ ലോറികളിലും മറ്റുമായി രാപകല്‍ ഭേദമില്ലാതെയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെള്ളമെത്തിച്ചു നല്‍കുന്നത്. ഉരുള്‍പൊട...