ജലഭവന് മുന്നിൽ അക്വ ദിനാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ അധ്യക്ഷ ശ്രീമതി. മണിമഞ്ജുഷ പതാക ഉയർത്തി.അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.ജില്ലാ സെക്രട്ടറി ശ്രീ ഹസീബ് എച് സ്വാഗതവും സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ് എസ് നന്ദിയും പറഞ്ഞു.