Activities

അക്വ ദിനം ആചരിച്ചു

കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു  ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീത കെ നായർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് അറഫാത്ത്, സംസ്ഥാന കമ്മിറ്റി അംഗം മഞ്ജു വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സുബിൻ സുലൈമാൻ നന്ദി പറഞ്ഞു.

അക്വ ദിനം ആചരിച്ചു

ആലപ്പുഴ ജില്ല  കമ്മറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണകുമാർ പതാക ഉയർത്തി. വഴിച്ചേരി ഓഫീസ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെറിൻ പോൾ, അലൻ ലിയോൺ, ആശ എം എസ്, രാജാശേഖരൻ തുടങ്ങിയവർ സന്നിഹിതരായി.

അക്വ ദിനം ആചരിച്ചു

ജലഭവന് മുന്നിൽ അക്വ ദിനാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ അധ്യക്ഷ ശ്രീമതി. മണിമഞ്ജുഷ പതാക ഉയർത്തി.അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.ജില്ലാ സെക്രട്ടറി ശ്രീ ഹസീബ് എച് സ്വാഗതവും സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ് എസ് നന്ദിയും പറഞ്ഞു.

അക്വ കോഴിക്കോട് ജില്ലാതല വാട്ടർ ക്വിസ് മത്സരം സംഘടിപ്പിച്ചു

കോഴിക്കോട് 18.10.2024 ന് നടത്തിയ ജില്ലാ തല വാട്ടർ ക്വിസ് മത്സരം മികച്ച സംഘടനം ആയിരുന്നു. ആകെ 17ടീമുകൾ പങ്കെടുത്തു. അതിൽ 8 ടീം അവസാനറൗണ്ടിൽ മത്സരിച്ചു. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. കാണികളും നല്ലതുപോലെ ഉണ്ടായിരുന്നു.  മനോജ്‌ കുമാർ കെ ജി യുടെ അധ്യക്ഷതയിൽ മത്സരം കോഴിക്കോട് SE ബിജു PC ഉൽഘാടനം ചെയ്യ്തു. ഡെപ്യൂട്ടി SE അൻസാർ എം. എസ്,  QC EE മുജീബ് എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ സെക്രട്...

അക്വ കണ്ണൂർ കാസറഗോഡ് ജില്ല കമ്മിറ്റി യാത്രയയപ്പും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

അക്വ കണ്ണൂർ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ നിന്ന് വിരമിച്ച ശ്രീ.രഘു മേതല്ലൂർ (അക്വ ജില്ല പ്രസിഡണ്ട്, ശ്രീ.സജി.വി.എസ് (അക്വ സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ശ്രീ.പി.പുരുഷോത്തമൻ (എ.കെ.ജി ഹോസ്പിറ്റൽ പ്രസിഡന്റ് ,സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി. യോഗത്തിൽ ശ്രീ കെ. ഗിരീഷ് ബാബു (അക്...

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷൻ ഉടനെ നടത്തുക

അക്വാ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഡി പി സി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും നടത്താത്തതിൽ അക്വ അതൃപ്തി അറിയിക്കുന്നു.   വാട്ടർ അതോറിറ്റിയിലെ അസിസ്റ്റൻറ് എൻജിനീയറിൽ നിന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിലേക്കുള്ള പ്രമോഷന് വേണ്ടിയുള്ള ഡി പി സി ഓഗസ്റ്റ് മാസം ഒന്നാം...

ശ്രീമതി ബിന്ദു ടി ബി വാട്ടർ അതോറിറ്റിയുടെ പുതിയ ടെക്നിക്കൽ മെമ്പർ

ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ശ്രീമതി ബിന്ദു ടി ബി യെ വാട്ടർ അതോറിറ്റിയുടെ പുതിയ ടെക്നിക്കൽ മെമ്പറായി സർക്കാർ നിയമിച്ചു. 2026 ഏപ്രിൽ വരെ കാലാവധി ഉണ്ട്.  മെയ് മാസം 31 ന് വിരമിച്ച സേതുകുമാറിന് കരാർ അടിസ്ഥാനത്തിൽ ആദ്യം 3 മാസവും പിന്നീട് 1 മാസവും ടെക്‌നിക്കൽ മെമ്പർ സ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയിരുന്നു. ഇതിനെതിരെ അക്വ ശക്തമായ സമരം നടത്തിയിരുന്നു. കൂടാതെ ഇനിയും കാലാവധി നീട്ടിയാൽ അനി...

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി  AEE GT AEE Transfer

അക്വ അനിശ്ചിതകാല പ്രക്ഷോഭത്തിന്

അക്വ ഉപരോധ സമരത്തിന്    AEE, LD/UD തസ്തികളിലെ പൊതു സ്ഥലമാറ്റം സെപ്റ്റംബർ മാസത്തിൽ പോലും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചും AE to AEE പ്രമോഷൻ സർക്കാർ ഉത്തരവായിട്ടും അനിശ്ചിതത്വമായി വൈകുന്നതിൽ പ്രതിഷേധിച്ചും TM തസ്തികയിൽ സ്ഥിരനിയമനം നടത്താതെ താല്ക്കാലിക കാരനെ നിയമവിരുദ്ധമായി തുടരാൻ അനുവദിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ടും അക്വ ഉപരോധ സമരത്തിന് തയ്യറെടുക്കുന്നു. Kwa യിലെ മുഴുവൻ ആഫീസർമാര...

ഇന്ത്യ വാട്ടർ വീക്ക് - കേരള ജലവിഭവ വകുപ്പിന്റേത് മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ സെപ്റ്റംബർ 17 മുതൽ 20 വരെ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024 നോട് അനുബന്ധിച്ച് നടന്ന ജലവിഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന തല പ്രദർശന വിഭാഗത്തിൽ കേരളം ജലവിഭവ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാൾ മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടു. 28 സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് മികച്ച സ്റ്റാളിനുള്ള അവാർഡീന് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന...