ജലസംരക്ഷണവും ആരോഗ്യവും
ലോക ജലദിനത്തോടനുബന്ധിച്ച് ജലസംരക്ഷണവും ആരോഗ്യവും എന്ന വിഷയത്തിൽ അക്വയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു
ലോക ജലദിനത്തോടനുബന്ധിച്ച് ജലസംരക്ഷണവും ആരോഗ്യവും എന്ന വിഷയത്തിൽ അക്വയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു
ജനകീയ ജലനയം കേരളത്തിന്റെ കരുതൽ എന്ന വിഷയത്തിൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ തുറന്ന സെമിനാർ നടത്തി.
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് എറണാകുളം ജില്ലാ കമ്മിറ്റി കൊടും ചൂടിൽ വലയുന്ന നഗര വാസികൾക്കായി ദാഹം അകറ്റാൻ ഉള്ള ഒരുക്കിയ " നീരിടം " കടവന്ത്ര ഓഫീസിനു മുന്നിൽ കൊച്ചി നഗര സഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ആർ. റെനീഷ് ഉദ്‌ഘാടനം ചെയ്തു
ലോകജലദിനാചരണം മലിനജല നിർമാർജനം പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും സെമിനാർ 2024 മാർച്ച് 23 1 മണി സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മുട്ടത്തറ സുഹൃത്തേ, മാർച്ച് 22 ഈ വർഷവും ലോകജലദിനമായി ആചരിക്കുകയാണ്. ജലം ലോകസമാധാനത്തിന് എന്നതാണ് ഈ വർഷത്തെ ജലദിന മുദ്രാവാക്യം. ജലവുമായി ബന്ധപ്പെട്ട വിവിധ പ്രസ്നങ്ങൾ ചർച്ചാവിധേയമാക്കുകയും പരിഹാരനിർദ്ദേശങ്ങൾകരുപ്പിടിപ്പിക്കുകയും ചെയ്യാനുള്ള അവസരമ...
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസ് സംഘടനയുടെ വനിതാ കമ്മിറ്റി ആയ നിർഭയയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനവുമായി ബന്ധപ്പെട്ടുകൊണ്ട് വനിതാ ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ജല അതോറിറ്റി ആസ്ഥാനത്ത് വച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ...
ചരിത്ര സമരം കേരളത്തിന്റെ സാംസ്കാരിക നായകൻ എം കെ സാനു മാഷ് ആദ്യ കണ്ണിയായി സമരത്തെ അഭിസംബോധന ചെയ്യുന്നു.
ജനവിരുദ്ധ നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള എഡിബി പദ്ധതി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് നടത്തിയ മനുഷ്യച്ചങ്ങലയിൽ ഓഫീസർമാരും പങ്കാളികളായി
പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 96 ദിവസമായി സമരം ചെയ്യുന്ന പെൻഷൻ സംഘടനകളുടെ സംയുക്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടന്നു. കോട്ടയത്ത് നടന്ന ധർണ്ണയിൽ അക്വ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്രീ. സുരേഷ് കെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ പ്രസി...
പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 96 ദിവസമായി സമരം ചെയ്യുന്ന പെൻഷൻ സംഘടനകളുടെ സംയുക്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടന്നു. ആലപ്പുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്രീ. ശശിധരൻ നായർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ...
പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 96 ദിവസമായി സമരം ചെയ്യുന്ന പെൻഷൻ സംഘടനകളുടെ സംയുക്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടന്നു. പത്തനംതിട്ട നടന്ന ധർണ്ണ അക്വ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. തുളസീധരൻ ഉദ്ഘാടനം ചെയ്തു.