സംഘടനാ വാർത്തകൾ
ജല ഭവനിലെ ബോർഡ് റൂമിന് ചുറ്റും കമ്പി വേലി കെട്ടുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് CITU, അക്വ സംഘടനകൾ സംയുക്തമായി ജനുവരി 12 ന് മാനേജിങ് ഡയറക്ടറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.