സംഘടനാ വാർത്തകൾ - Activities

കേരള വാട്ടർ അതോറിറ്റിയുടെ സുസ്ഥിര സേവനവും സാമ്പത്തിക സുരക്ഷിതത്വവും - ഏകദിന ശില്പശാല

കേരളത്തിലെ എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും മലിനജല നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിന് വേണ്ടി നിർവഹിക്കുന്ന സ്ഥാപനമാണ് കേരള വാട്ടർ അതോറിറ്റി.  1914 കളിൽ തന്നെ കേരളത്തിൽ ചൊവ്വരയിൽ ശുദ്ധജലവിതരണ പദ്ധതി ആരംഭിച്ചിരുന്നു. 1933 ഡിസംബർ 11ന് തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് 20 എം എൽ ഡി പ്ലാന്റ് സ്ഥാപിച്ച് വെല്ലിങ്ഡൺ വാട്ടർ വർക്സ് എന്ന പൊതുസ്ഥാപനത...

വാട്ടർ അതോറിറ്റിയുടെ സേവന സസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും : ശില്പശാല നടത്തി

 തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിലെ ഒാഫിസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ (അക്വ ) നേതൃത്വത്തിൽ ' വാട്ടർ അതോറിറ്റിയുടെ സേവന സുസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപ...

അക്വ പ്ലാനർ ഡയറി ബഹു. ജലവിഭവ വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു

അക്വ പ്ലാനർ ഡയറി ബഹു. ജലവിഭവ വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു  അക്വ സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ്, സെക്രട്ടറി ജോയ് എച് ജോൺസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനിൽ പി എന്നിവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി ഓഫീസർമാരുടെ പേര് വിവരങ്ങളും ഫോൺ നമ്പറും, സാങ്കേതിക വിവരങ്ങളും ഉൾപ്പെട്ടതാണ് ഡയറി. 

അക്വ ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചു

അക്വ മലപ്പുറം ജില്ലാ സമ്മേളനം സംസ്ഥാന വഖഫ് കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

അക്വ പാലക്കാട്‌ ജില്ലാ സമ്മേളനം

അക്വ പാലക്കാട്‌ ജില്ലാ സമ്മേളനം എം എൽ എ ശ്രീ പ്രേമംലാൽ ഉദ്ഘാടനം ചെയ്തു 

അക്വ കണ്ണൂർ ജില്ലാ സമ്മേളനം

അക്വ കണ്ണൂർ-കാസർഗോഡ് ജില്ലാ സമ്മേളനം എ കെ ജി ആശുപത്രി പ്രസിഡന്റ് ശ്രീ സി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

അക്വ കോട്ടയം ജില്ലാ സമ്മേളനം

അക്വ കോട്ടയം ജില്ലാ സമ്മേളനം ശ്രീ എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു 

അക്വ കോഴിക്കോട് ജില്ലാ സമ്മേളനം

അക്വ കോഴിക്കോട് ജില്ലാ സമ്മേളനം സി ഐ ടി യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ  ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

അക്വ എറണാകുളം ജില്ലാ സമ്മേളനം

അക്വ എറണാകുളം ജില്ലാ സമ്മേളനം കെ ജെ മാക്സി എം എൽ എ ഉദ്ഘാടനം ചെയ്തു.

അക്വ കൊല്ലം ജില്ലാ സമ്മേളനം

ഞാങ്കടവ് കുടിവെള്ള പദ്ധതി ഉടനടി പൂർത്തിയാക്കാൻ മോർത്ത് എൻ എച്ച് റോഡിൻ്റെ അനുമതി ഉടൻ ലഭ്യമാക്കുക -അക്വ  കൊല്ലം ജില്ലയുടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി പൂർത്തീകരിക്കുന്നതിന് നാഷണൽ ഹൈവേ റോഡിൽ പൈപ്പിടുന്നതിനുള്ള അനുമതി എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് വാട്ടർ അതോറിറ്റി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യ...