അക്വ പ്ലാനർ ഡയറി ബഹു. ജലവിഭവ വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു അക്വ സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ്, സെക്രട്ടറി ജോയ് എച് ജോൺസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനിൽ പി എന്നിവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി ഓഫീസർമാരുടെ പേര് വിവരങ്ങളും ഫോൺ നമ്പറും, സാങ്കേതിക വിവരങ്ങളും ഉൾപ്പെട്ടതാണ് ഡയറി.