സംഘടനാ വാർത്തകൾ

അക്വ ന്യൂസ് - ഓൺലൈൻ എഡിഷൻ പുറത്തിറക്കി

അക്വ ന്യൂസ് - ഓൺലൈൻ എഡിഷൻ പുറത്തിറക്കി

അക്വ ന്യൂസിൻ്റെ ഓൺലൈൻ എഡിഷൻ സംസ്ഥാന കൗൺസിലിൽ വച്ച് പുറത്തിറക്കി. അക്വ ന്യൂസ് എഡിറ്റർ ബാബു എം എസ് ന്യൂസ്‌ ലെറ്റർ ഭാവിയിൽ സ്ഥിരമായി ഓൺലൈനായി പുറത്തിറക്കുമെന്ന് കൗൺസിലിൽ അറിയിച്ചു.

അക്വ ന്യൂസ് ഓൺലൈനായി വായിക്കാൻ

Online Edition