അക്വ ആറാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാൻ സഭാ ജനറൽ സെക്രട്ടറി ശ്രീ വിജൂ കൃഷ്ണൻ ഉത്ഘാടനം ചെയ്തു
ഉപഭോക്താക്കളെയും തൊഴിലാളികളെയും ചേർത്തുപിടിച്ച് സ്വകാര്യവൽക്കരണം ചെറുക്കണം ലോകമെമ്പാടും കുടിവെള്ള സ്രോതസ്സുകളെ ലാഭ കേന്ദ്രങ്ങൾ ആക്കി കൈപ്പിടിയിൽ ഒതുക്കാൻ മൂലധന ശക്തികൾ ശ്രമിക്കുകയാണ്. ഉപഭോക്താക്കളും തൊഴിലാളികളും ഓഫീസർമാരും പൊതുജനങ്ങളും ഉൾപ്പെടുന്ന പ്രതിരോധനിര കെട്ടിപ്പടുത്തുകൊണ്ട് സ്വകാര്യവൽക്കരണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറിയുമായ ഡോക്ടർ വിജു കൃഷ...
