വാർത്തകൾ - Activities

ഇന്ത്യ വാട്ടർ വീക്ക് - കേരള ജലവിഭവ വകുപ്പിന്റേത് മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ സെപ്റ്റംബർ 17 മുതൽ 20 വരെ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024 നോട് അനുബന്ധിച്ച് നടന്ന ജലവിഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന തല പ്രദർശന വിഭാഗത്തിൽ കേരളം ജലവിഭവ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാൾ മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടു. 28 സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് മികച്ച സ്റ്റാളിനുള്ള അവാർഡീന് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന...

അക്വ അനിശ്ചിതകാല പ്രക്ഷോഭത്തിന്

അക്വ ഉപരോധ സമരത്തിന്    AEE, LD/UD തസ്തികളിലെ പൊതു സ്ഥലമാറ്റം സെപ്റ്റംബർ മാസത്തിൽ പോലും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചും AE to AEE പ്രമോഷൻ സർക്കാർ ഉത്തരവായിട്ടും അനിശ്ചിതത്വമായി വൈകുന്നതിൽ പ്രതിഷേധിച്ചും TM തസ്തികയിൽ സ്ഥിരനിയമനം നടത്താതെ താല്ക്കാലിക കാരനെ നിയമവിരുദ്ധമായി തുടരാൻ അനുവദിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ടും അക്വ ഉപരോധ സമരത്തിന് തയ്യറെടുക്കുന്നു. Kwa യിലെ മുഴുവൻ ആഫീസർമാര...

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി  AEE GT AEE Transfer

ശ്രീമതി ബിന്ദു ടി ബി വാട്ടർ അതോറിറ്റിയുടെ പുതിയ ടെക്നിക്കൽ മെമ്പർ

ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ശ്രീമതി ബിന്ദു ടി ബി യെ വാട്ടർ അതോറിറ്റിയുടെ പുതിയ ടെക്നിക്കൽ മെമ്പറായി സർക്കാർ നിയമിച്ചു. 2026 ഏപ്രിൽ വരെ കാലാവധി ഉണ്ട്.  മെയ് മാസം 31 ന് വിരമിച്ച സേതുകുമാറിന് കരാർ അടിസ്ഥാനത്തിൽ ആദ്യം 3 മാസവും പിന്നീട് 1 മാസവും ടെക്‌നിക്കൽ മെമ്പർ സ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയിരുന്നു. ഇതിനെതിരെ അക്വ ശക്തമായ സമരം നടത്തിയിരുന്നു. കൂടാതെ ഇനിയും കാലാവധി നീട്ടിയാൽ അനി...

കുടിവെള്ള സ്വകാര്യവത്കരണം തടയുക

കുടിവെള്ള സ്വകാര്യവത്കരണം തടയുക. ശ്രീ വി ബിജുവിന്റെ പ്രഭാഷണത്തിന്റെ വീഡിയോ കാണുക  https://akwao.net.in/video/water-privatization

ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു

അക്വ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന  ---------------------- ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു ജലജീവൻ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട് ജലഭവനിൽ നിന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസർമാരെ പരസ്യമായി യോഗങ്ങളിൽ വച്ച് അവഹേളിക്കുന്നു....

190 എം എൽ ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആലുവയിൽ സ്ഥാപിച്ച് എറണാകുളം നഗരത്തിലേക്ക് മാത്രമായിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക -കൊച്ചി കുടിവെള്ള ഉച്ചകോടി

190 എം എൽ ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആലുവയിൽ സ്ഥാപിച്ച് എറണാകുളം നഗരത്തിലേക്ക് മാത്രമായിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക -കൊച്ചി കുടിവെള്ള ഉച്ചകോടി   കൊച്ചിയുടെ കുടിവെള്ള സുരക്ഷിതത്വവും സുസ്ഥിരതയും മുൻ നിർത്തി സാങ്കേതിക വിദഗ്ദരെയും നയരൂപീകരണ പ്രക്രിയയിലേർപ്പെടുന്നവരെയും ഉദ്യോഗസ്ഥ പ്രമുഖരെയും, ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി വാ...

അനിൽരാജിന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി

വാട്ടർ അതോറിറ്റിയിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) സംസ്ഥാന കമ്മിറ്റി അംഗവുമായ അനിൽരാജ് ആറിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. അനിൽരാജിനെ അനുസ്മരിച്ച് വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ബിനു ഫ്രാൻസിസ് ഐ എ എസ്, കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ബിന്ദു റ്റി ബി, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ...

വി എസിന് അക്വയുടെ ആദരാഞ്ജലി 🌹

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.   ____________________     വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ അനുസ്മരിക്കുമ്പോൾ   ----------------------------------------   വി.എസ് എന്ന രണ്ടക്ഷരത്തിലൂടെ ലോകത്തെ എല്ലാ മലയാളികളുടേയും മനസ്സിൽ ജ്വലിച്ചുനിന്ന വേലിക്കകത്ത് വീട്ടിൽ ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ...

റെജിവാസിന് പരിസ്ഥിതി എഞ്ചിനീയറിങ്ങിൽ ഡോക്റ്ററേറ്റ്

അക്വയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും അസിസ്റ്റന്റ് എഞ്ചിനീയറുമായ റെജിവാസിന് പരിസ്ഥിതി എഞ്ചിനീയറിംഗിൽ APJ അബ്ദുൾ കലാം യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച് ഡി ലഭിച്ചു