വാർത്തകൾ

പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു

പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു

പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ് തമ്പി, രഞ്ജീവ്, ജോയി എച്ച് ജോൺസ്, സരിതാ ഭാദുരി, ബൈജു വി, അനിൽ ആർ, അനിൽ പി, ഹസീബ് എച്ച്, അനിൽരാജ്, മണിമഞ്ജുഷ എന്നിവർ നേതൃത്വം നൽകി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ട്രാൻസറുകൾ ഒരു ദിവസത്തിനകം പരിശോധിച്ച് പരിഹരിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം അവസാനിപ്പിച്ചു.