
അക്വപത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജല ഭവനിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു .ജില്ലാ പ്രസിഡൻ്റ് ശ്രീമതി സുധയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബ് ഉദ്ഘാടനം ചെയ്തു വിശദീകരിച്ചു. ശ്രീ. Dr. റെൻജു മോഹൻ സ്വാഗതവും ശ്രീമതി സതീ, ശ്രീ..റെജിവാസ്, ശ്രീ. പ്രതീഷ്, ശ്രീ. അനിൽകുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. ശ്രീമതി കവിത നന്ദി പ്രകാശിപ്പിച്ചു.
