Activities

അക്വ വാട്ടർ ക്വിസ് -3 ഏപ്രിൽ 18 ന് പെരിന്തൽമണ്ണ വച്ച്.

അക്വാ സംസ്ഥാനതല വാട്ടർ ക്വിസ് മത്സരം ഏപ്രിൽ 18ന് പെരിന്തൽമണ്ണ എംഇഎ കോളേജിൽ വച്ച് നടക്കും. 14 ജില്ലകളിൽ വാട്ടർ അതോറിറ്റി ജീവനക്കാർക്കായി നടത്തിയ വാട്ടർ ക്വിസ് മത്സര  വിജയികളായവരാണ് സംസ്ഥാനതല  മത്സരത്തിൽ അണിനിരക്കുന്നത്. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും മത്സരം വീക്ഷിക്കാൻ എത്തും. സെൻട്രൽ റീജിയൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കുട്ടപ്പൻ ക്വിസ് മത്സരം നയിക്കും.

ലോക ജലദിന പരിപാടി

അക്വ നേച്ചർ കമ്മിറ്റിയുടെയും അക്വ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജലദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. 23/3/26 ഉച്ചക്ക് 2മണിക്ക് ശാസ്താംകോട്ട മുതുപിലാക്കാട് ഗവണ്മെന്റ് LVLP സ്കൂളിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജല ബോധവൽക്കരണ ക്ലാസും ജലദിന വാട്ടർ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 70ലേറെ കുട്ടികൾ രണ്ടു ക്ലാസ്സുകളിലായി പങ്കെടുത്തു. ക്വിസ് മത്സരത്തിനു ശ്രീ. സുരേഷ...

'നിർഭയ' ക്ക് പുതിയ ലോഗോ

അക്വയുടെ വനിതാ സബ് കമ്മിറ്റി 'നിർഭയ'ക്ക് പുതിയ ലോഗോ സംസ്ഥാന വനിതാ കൺവെൻഷനിൽ വച്ച് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗവും പൊതുപ്രവർത്തകയുമായ ശ്രീമതി കെ ജെ ഷൈൻ ടീച്ചർ നിർവ്വഹിച്ചു.

വാട്ടർ അതോറിറ്റി വനിതാ ഓഫീസർമാരുടെ കൂട്ടായ്മയായ 'നിർഭയ'യുടെ സംസ്ഥാന കൺവെൻഷന് പതാക ഉയർന്നു

വനിതാ ഓഫീസർമാരുടെ കൂട്ടായ്മയായ നിർഭയ സംസ്ഥാന വനിതാ കൺവെൻഷന് പതാക ഉയർന്നു. നിർഭയ ചെയർപേഴ്സൺ പ്രജിത എം പി പതാക ഉയർത്തി.

'നിർഭയ' വനിതാ കൺവെൻഷൻ

അക്വാ വനിതാ കൺവെൻഷൻ മാർച്ച് ഏഴിന്

വിവരം പങ്കുവയ്ക്കൽ സെഷൻ

AKWAOTech Knowledge Sharing Session Topic : Design of pipelines and pumping systems – review of current practices and recommendations Date : 05.03.2026, Time 8 PM Resource Person: Dr. P Raghuveer Rao, Principal Research Scientist, Department of Civil Engineering Indian Institute of Science, Bengaluru Link : https://meet.google.com/gsp-extd-hda Abstract: Despite the availa...

നിർഭയയുടെ നേതൃത്വത്തിൽ വനിതകൾക്ക് കാൻസർ നിർണ്ണയ പരിപാടി നടത്തി

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിൻ്റെ വനിതാ കൂട്ടായ്മയായ നിർഭയ തിരുവനന്തപുരം കമ്മിറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ സ്ത്രീകളിലെ ക്യാൻസർ കൈകാര്യം ചെയ്യുന്ന ഡോക്ടർ കലാവതി, ഡോ ജയകൃഷ്ണൻ, ഡോ ബിപിൻ എന്നിവരുടെ നേതതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിയത്. വനിതാ ജീവനക്കാരായ 73 പേർക്ക് സ്തനാർബുദം സെർവിക്കൽ കാൻസർ എന്നി...

ഇടുക്കി ജില്ലാതല ക്വിസ് മത്സരം നടന്നു.

ഇടുക്കി ജില്ലാ തല വാട്ടർ ക്വിസ് മത്സരം നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. തുളസിധർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. തമ്പി ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് മോൻ വർഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബുദ്ദീൻ അഭിവാദ്യങ്ങളും അറിയിച്ചു. ഭൂ പ്രകൃതി അനുസരിച്ച് ദുർഘടമായ ഇടുക്കി ജില്ലയിൽ ക്വിസ് മത്സരത്തിൽ 13 ടീമുകൾ പങ്കെടുത്തു. ആവേശക...

അക്വാ വാട്ടർ ക്വിസ് 3.0 എറണാകുളം ജില്ലാ തല മത്സരം സംഘടിപ്പിച്ചു

അക്വാ വാട്ടർ ക്വിസ് 3.0 എറണാകുളം ജില്ലാ തല മത്സരങ്ങൾ  ഇന്ന് പ്രകൃതി മനോഹരമായ ആലുവ ഹെഡ് വർക്ക്സ് കാമ്പസിൽ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നായി 26 ടീമുകൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും 11 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടി. 3  റൗണ്ട് ൽസരങ്ങൾക്ക്  ടൈ ബ്രേക്കർ വഴി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തേണ്ടി വന്ന മത്സരം ആവേശകരമായിരുന്നു. രാവിലെ 11 മണിക്...

അക്വ ബാഡ്മിന്റൺ ടൂർണമെന്റ് 25 ന് തിരുവനന്തപുരത്ത്

അക്വ കൾച്ചറൽ & സ്പോർട്സ് കമ്മിറ്റി നടത്തുന്ന സംസ്ഥാനതല ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 25 ന് തിരുവനതപുരം പാറ്റൂർ ഫാൽക്കൺ കോർട്ടിൽ വച്ച് നടക്കും. സിംഗിൾസ് ഡബിൾസ് ഇനങ്ങളിലായി 11 ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് താരങ്ങൾ പങ്കെടുക്കും. മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കും