സംഘടനാ വാർത്തകൾ

പുതുതായി സർവ്വീസിൽ കടന്നു വരുന്നവർക്ക് 'A Day with Assistant Engineer' പരിപാടി

പുതുതായി സർവ്വീസിൽ കടന്നു വരുന്നവർക്ക് 'A Day with Assistant Engineer' പരിപാടി

പുതുതായി സർവ്വീസിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് അക്വയുടെ നേതൃത്വത്തിൽ 'A Day with Assistant Engineer' എന്ന പരിശീലന പരിപാടി നടത്തി. 50 പേരോളം പുതിയ എഞ്ചിനീയർമാർ പരിപാടികളിൽ പങ്കെടുത്തു.