സംഘടനാ വാർത്തകൾ

അക്വ ദിനം ആചരിച്ചു

അക്വ ദിനം ആചരിച്ചു

കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു  ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീത കെ നായർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് അറഫാത്ത്, സംസ്ഥാന കമ്മിറ്റി അംഗം മഞ്ജു വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സുബിൻ സുലൈമാൻ നന്ദി പറഞ്ഞു.