അക്വ വാട്ടർ അതോറിറ്റിയിലെ ഏക അംഗീകൃത ഓഫീസർ സംഘടന

അക്വ വാട്ടർ അതോറിറ്റിയിലെ ഏക അംഗീകൃത ഓഫീസർ സംഘടന

വാട്ടർ അതോറിറ്റിയിലെ ഏക അംഗീകൃത ഓഫീസർ സംഘടനയായി അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് മാറിയിട്ട് 3 വർഷം. കാറ്റഗറി സംഘടനകൾ ഒളിഞ്ഞും തെളിഞ്ഞും സംഘടനയ്ക്കെതിരെ വ്യാജ പരാതികൾ അയച്ചതിനെ തുടർന്ന് 2014 ൽ സമർപ്പിച്ച അപേക്ഷയിന്മേൽ തീരുമാനം നീണ്ടുപോയി. 

ഒടുവിൽ ഒട്ടേറെ ഇടപെടലുകൾക്ക് ശേഷമാണ് സംഘടനയ്ക്ക് അംഗീകാരം ലഭിച്ചത്. സംഘടനയ്ക്ക് അംഗീകാരം ലഭിച്ച ഒക്ടോബർ 19 അക്വ ദിനമായി ആചരിക്കുന്നു.