വാട്ടർ ചാർജ്ജ് കണക്കാക്കുന്നത് എങ്ങനെ ?
ഒരു മാസം ആകെ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് കണക്കാക്കിയാണ് വെള്ളത്തിന്റെ ചാർജ്ജ് നിർണ്ണയിക്കുന്നത്. പ്രതിമാസ വാട്ടർ ചാർജ്ജ് കണക്കാക്കുന്നതിന് സർക്കാർ നിശ്ചയിക്കുന്ന വാട്ടർ താരിഫ് ആണ് അടിസ്ഥാനം. നമ്മുടെ വീടുകളിൽ രണ്ട് മാസം കൂടുമ്പോഴാണ് സാധരണയായി മീറ്റർ റീഡിംഗ് രേഖപ്പെടുത്തുന്നത്. ഇപ്രകാരം കൃത്യമായി രണ്ട് മാസത്തിലൊരിക്കൽ റീഡിംഗ് രേഖപ്പെടുത്തിയാൽ വാട്ടർ ചാർജ്ജ് കണക്കാക്കാ...