water - Blogs

ജനപക്ഷജലവിതരണത്തിന്റെ ഭാവി

1956 ൽ തിരുവിതാംകൂർ -കൊച്ചി പ്രവിശ്യകളുമായി മലബാർ സംയോജിപ്പിച്ചതോടുകൂടിയാണ് 892 വില്ലേജ് പഞ്ചായത്തുകളുമായി കേരള സംസ്ഥാനം രൂപീകൃതമാകുന്നത്. അന്ന് അധികാരത്തിൽ വന്ന ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ നേതൃത്വത്തിൽ തന്നെ ഭരണപരമായ വികേന്ദ്രീകരണം നടപ്പിലാക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന്ന് ഡോ. ബൽവന്ത്രായി മെഹ്ത അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട് കേരള പ...