relief - Blogs

ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ നിശബ്ദ വിപ്ളവങ്ങൾ

നിങ്ങൾ എപ്പോഴെങ്കിലും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അവിടേക്ക് എങ്ങനെ ആണ് സാധനങ്ങൾ എത്തിക്കുന്നത് എന്ന് അറിയാമോ?    നമുക്ക് ഇപ്പോൾ വയനാട് നടക്കുന്നത് എങ്ങനെ എന്ന് നോക്കാം. വയനാട് ജില്ലയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം വസ്തുക്കൾ ആളുകൾ വഴിയും / സ്ഥാപനങ്ങൾbവഴിയും / സംഘടനകൾ വഴിയും ... അയക്കുന്നുണ്ട്. ഇത് എല്ലാം ഒരു കളക്ഷൻ പ...