newconnection - Blogs

പുതിയ വാട്ടർ കണക്ഷനിൽ ലഭിക്കുന്ന ആദ്യ ബില്ല് റീഡിംഗ് പ്രകാരമാണോ ?

ദ്വൈമാസ വാട്ടർ ചാർജ്ജ് കണക്കാക്കുന്ന രീതി ഇതോടൊപ്പമുള്ള ലിങ്കിൽ വിവരിച്ചിട്ടുണ്ട്. (click here) എന്നാൽ ഒരു പുതിയ വാട്ടർ കണക്ഷൻ എടുത്ത് കഴിഞ്ഞ് ആദ്യം ലഭിക്കുന്ന ബില്ലുകൾ റീഡിംഗുകൾ പ്രകാരമല്ല. കണക്ഷൻ എടുക്കുമ്പോൾ വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് പ്രതിമാസം 4 കിലോലിറ്റർവെള്ളം ആവശ്യമാണ് എന്ന ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ഒരു വീട്ടിൽ 5 പേരുടെ ഉപയോഗം ഉള്ളതാ...