Hemalatha - Blogs

നവലിബറൽ കാലത്തെ ഇന്ത്യൻ തൊഴിൽ രംഗവും സാമൂഹ്യസുരക്ഷയും (സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റ് സ. കെ. ഹേമലതയുടെ പ്രഭാഷണത്തെ ആധാരമാക്കി തയ്യാറാക്കിയത്)

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഓഫീസർമാരുടെ സംഘടനയായ സ്പാറ്റോയുടെ രജതജൂബിലി സമ്മേളനത്തിന്‍റെ ഭാഗമായി നവലിബറൽ കാലത്തെ ഇന്ത്യൻ തൊഴിൽരംഗവും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ നടന്നു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റ്  സ. കെ. ഹേമലത സംസാരിച്ചു.  സഖാവിന്‍റെ വാക്കുകളിൽ നിന്ന്… ഈ യോഗത്തിൽ പങ്കെടുക്കുന്ന നിങ്ങൾ ഓഫീസർമാരായി പണിയെടുക്ക...