ലോക ജലദിനം 2024 ജലം ലോക സമാധാനത്തിന്
*ലോകജലദിനം - ജലം ലോകസമാധാനത്തിന്* മാർച്ച് 22 ലോകജലദിനമാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ‘ജലം സമാധാനത്തിന്’ എന്നതാണ് ഈ വർഷത്തെ ലോകജലദിനാചരണത്തിന്‍റെ പ്രമേയം. 1992ൽ ബ്രസീലിലെ റിയോയിൽ നടന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്‍റ് ആൻഡ് ഡവലപ്‌മെന്‍റ് ലോകജലദിനമെന്ന ആശയം മുന്നോട്ട് വച്ചു. തൊട്ടട...