വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ അടിയന്തിരമായി വാട്ടർ അതോറിറ്റി ഓഫീസർമാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അക്വ ആഹ്വാനം ചെയ്യുന്നു. നിങ്ങൾ നൽകിയ തുകയുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള ഫോമിൽ പോസ്റ്റ് ചെയ്യുക