ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയറുടെ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ ആലപ്പുഴ ജില്ലയിലെ ഓഫീസർമാർ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടികൾക്ക് അക്വ സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബുദ്ദീൻ കെ, ആലപ്പുഴ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് ഹഷീർ എന്നിവർ നേതൃത്വം നൽകി.